|    Mar 28 Tue, 2017 11:27 pm
FLASH NEWS

സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉത്തരവ്

Published : 7th July 2016 | Posted By: mi.ptk

zakir-naik

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു.സാക്കിര്‍ നായികിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക ഇടപാടുകളും മുംബൈപോലീസ് അന്വേഷിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day