|    Jul 20 Thu, 2017 8:23 pm
FLASH NEWS
Home   >  News now   >  

സാം കുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published : 9th February 2016 | Posted By: G.A.G

ദുബൈ :എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ സാം കുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബൈ അനുശോചിച്ചു.
മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിനായി  നേരിന്റെ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന  അദ്ദേഹത്തിന്റ്‌റെ  വിയോഗം  ദേശീയ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും   ഇന്ത്യന്‍കള്‍ചറല്‍ സൊസൈറ്റി അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക