സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു
Published : 6th June 2016 | Posted By: G.A.G
കാപ്പാട് : സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കാപ്പാട് ജി.എം.യു.പി സ്കൂളിനടുത്തുള്ള പള്ളിക്കുളത്തില്‍ പീടികകുന്ന് സ്വദേശീകളായ മുഹമ്മദ് അസീം (8), മുഹമ്മദ് ആല്ബിന് (6) എന്നിവരാണ് മരിച്ചത്. നമസ്കാരത്തിനായി ദേഹശുദ്ധി വരുത്താന്‍ കുളത്തിലിറങ്ങിയപ്പോഴായിരുന്നു അപകടം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.