|    Nov 20 Tue, 2018 7:04 pm
FLASH NEWS

സഹായഹസ്തവുമായി എസ്ഡിപിഐ വോളന്റിയര്‍മാര്‍

Published : 18th August 2018 | Posted By: kasim kzm

പാലേരി: പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ വോളന്റിയര്‍മാര്‍ സജീവമായി രംഗത്ത്. കടിയങ്ങാട്, കൈപ്രം, തുറയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളം കയറുകയുണ്ടായി. ഒറ്റപ്പെട്ട് പോയ ഈ പ്രദേശങ്ങളിലുള്ളവര്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ എസ്ഡിപിഐ യുടെ വളണ്ടിയര്‍മാര്‍ എത്തിച്ച് കൊടുക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss