|    Apr 25 Wed, 2018 10:06 pm
FLASH NEWS
Home   >  National   >  

സഹായം നിര്‍ത്തിയ നടപടി: പാകിസ്താന്‍ അമേരിക്കന്‍ അംബാസിഡറെ വിളിപ്പിച്ചു

Published : 2nd January 2018 | Posted By: sruthi srt

ഇസ്ലാമാബാദ്: പാകിസ്താന്‍ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഹെയ്‌ലിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു.

ഭീകരര്‍ക്ക് താവളം ഒരുക്കി കൊടുക്കുകയാണെന്ന്് പറഞ്ഞ് പാക് സൈന്യത്തിനുള്ള ധനസഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയെ തുടര്‍ന്നാണ് പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വിള്ച്ചുവരുത്തിയത്. ഹെയ്ല്‍ പാക് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയതായി അമേരിക്കന്‍ എംബസി വക്താവ് സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss