|    Mar 29 Wed, 2017 5:07 am
FLASH NEWS

സല്‍വിന്ദര്‍ സിങിനെ നുണപരിശോധനയ്ക്ക് വിധേയനാക്കി

Published : 20th January 2016 | Posted By: SMR

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണക്കേസില്‍ പഞ്ചാബിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സല്‍വിന്ദര്‍ സിങിനെ നുണപരിശോധനയ്ക്കു വിധേയനാക്കി. നിലവില്‍ പഞ്ചാബ് ആംഡ് പോലിസ് 75ാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാ ന്‍ഡന്റാണ് സിങ്. ആക്രമണത്തിനു മുമ്പായി ഗുര്‍ദാസ്പൂര്‍ പോലിസ് സൂപ്രണ്ട് സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം സിങിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹം നല്‍കിയ മറുപടികള്‍ പരസ്പരവിരുദ്ധമായതിനാലാണ് എന്‍ഐഎ നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day