|    Aug 19 Sun, 2018 6:36 pm
FLASH NEWS

സര്‍ സയ്യിദ് റോഡ് ശോച്യാവസ്ഥയ്ക്ക്എതിരേ എസ്ഡിപിഐ ഉപരോധം

Published : 8th August 2018 | Posted By: kasim kzm

തളിപ്പറമ്പ്: കാലങ്ങളായി തകര്‍ന്ന് കുണ്ടും കുഴിയുമായിക്കിടക്കുന്ന സര്‍ സയ്യിദ് കോളജ് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് എസ് പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇബ്രാഹീം തിരുവട്ടൂര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉമൈര്‍, വൈസ് പ്രസിഡന്റ് വി എം ഷക്കീര്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss