|    Mar 25 Sat, 2017 7:39 am
FLASH NEWS
Home   >  Sports  >  Cricket  >  

സര്‍വന്‍ വിരമിക്കാനൊരുങ്ങുന്നു

Published : 16th September 2016 | Posted By: SMR

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാംനരേഷ് സര്‍വന്‍ വിരമിക്കാനൊരുങ്ങുന്നു. വിന്‍ഡീസ് ടീമിന്റെ  മധ്യനിരയില്‍ തിളങ്ങിയിരുന്ന സര്‍വന്‍ മൊത്തം 11, 994 റണ്‍സ് നേടിയിട്ടുണ്ട്.
87 ടെസ്റ്റും 181 ഏകദിനങ്ങളും 18 ട്വന്റിയും രാജ്യത്തിനുവേണ്ടി 36 കാരനായ സര്‍വന്‍ കളിച്ചിട്ടുണ്ട്. 2013 ചാംപ്യന്‍സ് ട്രോഫിയിലാണ് സര്‍വന്‍ അവസാനമായി കളിച്ചത്.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക