|    Mar 28 Tue, 2017 8:10 am
FLASH NEWS

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: ഹര്‍ത്താല്‍ പരിഗണിച്ച് ഇന്നു നടത്താനിരുന്ന കേരള, എംജി, കൊച്ചി, കാലിക്കറ്റ് എന്നീ സര്‍വകലാശാലകളുടെ പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കൊച്ചി സര്‍വകലാശാലയുടെ സെനറ്റ് യോഗവും മാറ്റിയിട്ടുണ്ട്. സംസ്ഥാന സഹകരണ യൂനിയന്റെ ആഭിമുഖ്യത്തില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ പരീക്ഷയും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day