|    Mar 25 Sat, 2017 7:16 pm
FLASH NEWS

സര്‍ഫറാസ് അഹമ്മദ് പാക്കിസ്താന്‍ ട്വന്റി 20 ടീം ക്യാപ്റ്റാന്‍

Published : 5th April 2016 | Posted By: sdq

sarfaraz ahmed

ഇസ് ലാമാബാദ്: പാക്കിസ്താന്റെ ട്വന്റി 20 ടീം ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനെ നിയമിച്ചു. ശാഹിദ്‌ അഫ്രീദിയെ മാറ്റിയാണ് സര്‍ഫറാസിനെ നിയമിച്ചത്. ലോക ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ പരാജയത്തെ തുടര്‍ന്നാണ് അഫ്രീദിയെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്പ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

(Visited 118 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക