|    Jan 19 Thu, 2017 6:43 pm
FLASH NEWS

സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി ജാട്ട് പ്രക്ഷോഭം

Published : 17th March 2016 | Posted By: sdq

jatt

ഹരിയാന:സംവരണ ആവശ്യമുയര്‍ത്തി അക്രമാസക്ത സമരങ്ങളഴിച്ചു വിട്ട ജാട്ട് പ്രക്ഷോഭം ബി.ജെ.പി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു.വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ 10% സംവരണമാണ് ജാട്ടുകളുടെ ആവശ്യം. കഴിഞ്ഞ തവണ പ്രക്ഷോഭം നിര്‍ത്തി വെക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാരിനു ജാട്ട് നേതാക്കള്‍അനുവദിച്ചിരുന്ന 72 മണിക്കൂര്‍ സമയം വ്യാഴായ്ചയോടു കൂടി അവസാനിക്കുകയാണ്. ഇതു സംബന്ധമായ ബില്‍ ഇന്നു ഹരിയാന നിയമസഭയുടെ മേശപ്പുറത്തു വെക്കും. സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഇന്നലെ തന്നെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പതിനാറു കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയും അയച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക