|    Jul 24 Mon, 2017 10:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സര്‍ക്കാര്‍ വകുപ്പുകളില്‍ 4,21,658 ഒഴിവുകള്‍

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവിധ വകുപ്പുകളില്‍ 4,21,658 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ഡോ. ജിതേന്ദ്രസിങാണ് ഇക്കാര്യം പറഞ്ഞത്. കൃഷി-സഹകരണ വകുപ്പില്‍ 1262 തസ്തികകളിലും ആണവോര്‍ജ വകുപ്പില്‍ 1,87,054 തസ്തികകളിലും ആഭ്യന്തരവകുപ്പില്‍ 69,638 തസ്തികകളിലും റവന്യൂ വകുപ്പില്‍ 82,585 തസ്തികകളിലും ഒഴിവുള്ളതായി മറുപടിയോടൊപ്പം നല്‍കിയ പട്ടിക വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക