|    Oct 15 Mon, 2018 4:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ പ്രസ് അടച്ചുപൂട്ടല്‍ : കേന്ദ്രത്തിന്കത്തയച്ചു

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തി നു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊരട്ടിയിലെ പ്രസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്നു കേന്ദ്രം പിന്മാറണമെന്ന്  ആവശ്യപ്പെട്ട്  കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വ്യവസായമന്ത്രി എ സി മൊയ്തീന്‍ കത്തയച്ചു. 2016ല്‍ കേന്ദ്രമന്ത്രാലയത്തിലെ ഏറ്റവും നല്ല പ്രസ് എന്നു വിലയിരുത്തിയിട്ടുള്ള കൊരട്ടി പ്രിന്റിങ് പ്രസ് പുനരുദ്ധരിക്കുന്നതിനു വേണ്ടി പദ്ധതികള്‍ ആവിഷ്‌കരികരിച്ചുവരവേയാണ് കേന്ദ്ര ത്തിന്റെ അടച്ചുപൂട്ടാനുള്ള തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss