|    Mar 26 Sun, 2017 7:01 am
FLASH NEWS

സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടേ പടം ഉള്‍പ്പെടുത്താമെന്ന് കോടതി

Published : 18th March 2016 | Posted By: sdq

SUPREME_COURT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും പടം ഉള്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ലെ ഉത്തരവ് കോടതി മാറ്റി.
രാഷ്ട്രപതി, പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കാവൂ എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി, തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.  

(Visited 77 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക