|    Jul 21 Sat, 2018 8:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ : തിയ്യതി നീട്ടി

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികളിലെ സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിനായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ 31 വരെയാണ് പുതുക്കിയ അവസാന തിയ്യതി. ഇതുവരെ ആധാറിന് അപേക്ഷിക്കാത്തവര്‍ക്കു വേണ്ടിയാണ് തിയ്യതി നീട്ടിയതെന്നും വിവരസാങ്കേതികവിദ്യ മന്ത്രാലയം അറിയിച്ചു.35 മന്ത്രാലയങ്ങളുടെ കീഴിലെ 135 പദ്ധതികളിലേക്ക് ആധാര്‍ സമര്‍പ്പിക്കുന്നതിനായുള്ള തിയ്യതിയാണ് നീട്ടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss