|    Apr 23 Mon, 2018 9:25 am
Home   >  Kerala   >  

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

Published : 31st August 2016 | Posted By: mi.ptk

salary

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നേരത്തെ 18,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ് നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 21,000 രൂപവരെ ശമ്പളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. എന്നാല്‍ ബോണസ് തുകയും ഉല്‍സവബത്ത തുകയും വര്‍ദ്ധിപ്പിച്ചിട്ടില്ല. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss