|    Aug 22 Wed, 2018 4:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ക്ഷേത്ര ഭരണം ഒഴിയണം: സെക്രട്ടേറിയറ്റ് ധര്‍ണ 9ന്

Published : 7th August 2018 | Posted By: kasim kzm

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യ ദിനമായ ഈ മാസം ഒമ്പതിനു ഹിന്ദു സംഘടനാ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കു വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss