|    Aug 19 Sun, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ നില്‍പ്പ്‌സമരം 19ന്

Published : 16th June 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ 19ന് 1001 പേരുടെ പ്രതീകാത്മക നില്‍പ്പുസമരം സംഘടിപ്പിക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ടൗ ണ്‍ഹാളിന് മുന്നില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കുന്ന സമരം കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയന്‍ ഉദ്ഘാടനം ചെയ്യും.  ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, അഡ്വ. ചാര്‍ളിപോള്‍, ഫാ. ജേക്കബ് വെള്ളമരുതങ്കല്‍, പ്രസാദ് കുരുവിള  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss