|    Sep 24 Mon, 2018 2:50 pm
FLASH NEWS
Home   >  Kerala   >  

സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി

Published : 10th January 2017 | Posted By: mi.ptk

s-m-vijayanand

തിരുവനന്തപുരം:സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് അതൃപ്തി.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണ് അതൃപ്തിക്ക് ഇടയാക്കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചിട്ടാണ് മടങ്ങിയത്.സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞതായാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss