|    Sep 25 Tue, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കുമാരസ്വാമി

Published : 27th August 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയില്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാല്‍, കസേര സംരക്ഷിക്കാന്‍ താനായിട്ടു ശ്രമിക്കില്ലെന്നും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഹസനില്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുന്നതായി കുമാരസ്വാമി ആരോപണം ഉന്നയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss