|    Jul 22 Sat, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സര്‍ക്കാരിനെതിരേ 369 കോടതിയലക്ഷ്യ കേസുകള്‍

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ അന്യായക്കാരനായ സര്‍ക്കാര്‍ വിവിധ കോടതികളില്‍ നേരിടുന്നത് 369 കോടതിയലക്ഷ്യ കേസുകള്‍. 2017 ജൂണ്‍ 12 വരെയുള്ള കണക്ക് അനുസരിച്ച് 1,35,060 കേസുകളും 369 കോടതിയലക്ഷ്യ കേസുകളുമാണു കോടതികളില്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട കേസുകള്‍, സ്വകാര്യസ്ഥാപനകളുമായി ബന്ധപ്പെട്ട കേസുകള്‍,  വകുപ്പുതല തര്‍ക്കങ്ങള്‍ എന്നിവ അതിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക