|    Jan 20 Fri, 2017 1:25 pm
FLASH NEWS

സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം

Published : 5th May 2016 | Posted By: SMR

കൊച്ചി: ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം. സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നതായും വിശദമായ അന്വേഷണം നടത്തി ദേശീയ വനിതാ കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖ ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക