|    Dec 16 Sat, 2017 10:01 pm
FLASH NEWS
Home   >  Kerala   >  

സര്‍വകക്ഷി സംഘം ഡല്‍ഹിക്കു പോകില്ല

Published : 23rd November 2016 | Posted By: G.A.G

pinarayi-vijayan

തിരുവനന്തപുരം : കറന്‍സി നിരോധനത്തെത്തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി
സംഘത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി ലഭിച്ചില്ല. ആവശ്യമെങ്കില്‍ ധനകാര്യമന്ത്രിയെ കണ്ടുകൊള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധനമന്ത്രിയുമായി താനും തോമസ് ഐസകും എംപിമാരുമൊക്കെ കൂടിക്കാഴ്ച നടത്തിയിരുന്നതാണ് എന്നതിനാല്‍ വീണ്ടും ധനകാര്യമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലേക്കില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss