|    Mar 29 Wed, 2017 10:55 am

സരിത ആത്മകഥ എഴുതുന്നു

Published : 1st July 2016 | Posted By: SMR

കോയമ്പത്തൂര്‍: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ ആത്മകഥയെഴുതുന്നു. തന്റെ ജീവചരിത്രമെഴുതാന്‍ ചിലര്‍ സമീപിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ആത്മകഥയിലുണ്ടാവും. സരിത പറഞ്ഞു. കോടതിയില്‍ ഹാജരായ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട 90 ശതമാനം രേഖകളും ജൂഡീഷ്യല്‍ കമ്മീഷന് സമര്‍പ്പിച്ചിട്ടുണെന്ന് സരിത പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day