|    Jun 27 Tue, 2017 3:58 am
FLASH NEWS
Home   >  Kerala   >  

സരിതയ്ക്ക് വേണ്ടിയും ആളൂര്‍;സോളാര്‍ കേസ് ആളൂര്‍ വാദിക്കുമെന്ന് സരിത

Published : 22nd October 2016 | Posted By: mi.ptk

saritha-aloor

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അഡ്വ. ബിഎ ആളൂര്‍ വാദിക്കുമെന്ന് സരിതാ എസ് നായര്‍. തന്റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകന്‍ ആളൂരാണെന്നും അതിനാല്‍ കേസ് ആളൂരിനെ ഏല്‍പ്പിക്കുകയാണെന്നും സരിത ഒരു ചാനല്‍ അഭിഭമുഖത്തില്‍ പറഞ്ഞു. അടിയന്തിരമായി എടുക്കേണ്ട ചില നടപടികളും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക