|    Nov 19 Mon, 2018 7:50 pm
FLASH NEWS
Home   >  Kerala   >  

സരിതയുടെ കത്തിലെ ചില പേജുകള്‍ ഗണേഷ് കുമാര്‍ എഴുതിചേര്‍ത്തതെന്ന് ഉമ്മന്‍ചാണ്ടി

Published : 3rd August 2018 | Posted By: sruthi srt

കൊല്ലം: സോളാര്‍ കേസില്‍ സരിതയുടെ കത്തിലെ ചില പേജുകള്‍ ഗണേഷ് കുമാര്‍ എഴുതിചേര്‍ത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ മൊഴി നല്‍കി.21 മുതല്‍ 24 വരെയുള്ള മൂന്ന് പേജാണ് ഇത്തരത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നും ഗവ.പ്ലീഡറായിരുന്ന സുധീര്‍ ജേക്കബ് കൊട്ടാരക്കര ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ മൊഴി നല്‍കാനെത്തിയ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്‍ രണ്ടാമതും ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ ദേഷ്യം തീര്‍ത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss