|    Feb 26 Mon, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സമ്പൂര്‍ണ ജയം തേടി ഇന്ത്യ ഇന്ന് കൊല്‍ക്കത്തയില്‍

Published : 22nd January 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡല്‍ ഗാര്‍ഡനില്‍ നടക്കും. മൂന്ന് മല്‍സര പരമ്പരയില്‍ 2-0 ന് പരമ്പര നേടിയ ഇന്ത്യ ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യാനുറച്ചാകും  ഇറങ്ങുക. ഇന്ത്യക്ക് മികച്ച റെക്കോഡുകളുള്ള ഈഡന്‍ ഗാര്‍ഡന്‍ മൈതാനത്ത് കോഹ്‌ലിയും സംഘവും ഇറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാകും ഇംഗ്ലണ്ട് ഇറങ്ങുക.ടെസ്റ്റിലെ 4-0 ന്റെ തോല്‍വി ഭാരം ഏകദിന പരമ്പര നേട്ടത്തിലൂടെ മറക്കാനുറച്ച് ഇറങ്ങിയ ഇംഗ്ലീഷ് നിരയെ കോഹ്‌ലിയും പിള്ളേരും ശരിക്കും നാണം കെടുത്തി. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി മധ്യനിരയില്‍ യുവരാജും മഹേന്ദ്ര സിങ് ധോണിയും ഫോം കണ്ടെത്തിയതോടെ ഇന്ത്യയുടെ ആത്മവിശ്വസം ഇരട്ടിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss