|    Nov 21 Wed, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സമൂഹിക മാധ്യമങ്ങളെ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നു ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഏതെങ്കിലും ഒരു പ്രത്യേക ആശയവുമായി ചേര്‍ന്നുനിന്നു പറയുന്നതല്ലെന്നും മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു മാന്യമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മോദി പറഞ്ഞു.
തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിജെപി പ്രവര്‍ത്തകരെ അഭിസംബന്ധന ചെയ്യവേയായിരുന്നു മോദിയുടെ അഭ്യര്‍ഥന. സാമൂഹിക മാധ്യമങ്ങള്‍ വഴി നല്ല കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കാന്‍ എല്ലാവരും സ്വയം ശീലിച്ചെടുക്കണമെന്നും മോദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss