|    Aug 21 Mon, 2017 10:18 am
Home   >  Todays Paper  >  page 11  >  

സമീഹ് ദൗത്തി ടാറ്റ ജംഷഡ്പൂരില്‍

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തു പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ടാറ്റ ജംഷഡ്പൂരിലേക്ക് സമീഹ് ദൗത്തി. മുന്‍ അത്‌ലറ്റികോ കൊല്‍ക്കത്ത താരത്തെ ടാറ്റ എഫ്‌സി ടീമിലെത്തിക്കുകയായിരുന്നു. രണ്ടാം വിദേശ സൈനിങാണ് സമീഹ് ദൗത്തി. തിരിക്കു പിന്നാലെ ക്ലബ്ബിലെത്തിയ സമീഹ് ദൗത്തി, കഴിഞ്ഞ ഐഎസ്എല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ താരമാണ്. കൊല്‍ക്കത്തയ്ക്കു വേണ്ടി 26 മല്‍സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ ദൗത്തി സ്വന്തമാക്കിയിട്ടുണ്ട്. 10 അസിസ്റ്റുകളും ദൗത്തിയുടേതായുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക