|    Mar 30 Thu, 2017 10:33 am
FLASH NEWS

സമി ഉള്‍പ്പെടെ 65 പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

Published : 3rd March 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗായകന്‍ അദ്‌നാന്‍ സമി ഉള്‍പ്പെടെ 65 പാകിസ്താനികള്‍ക്ക് ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വം നല്‍കിയതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. 2015ല്‍ 263 പാകിസ്താനികള്‍ക്കും വിവിധ രാജ്യങ്ങളിലെ മറ്റ് 344 പേര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കി. 2014ല്‍ 267 പാകിസ്താനികള്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 352 പേര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അദ്‌നാന്‍ സമിക്ക് ജനുവരി ഒന്നിനാണ് പൗരത്വം നല്‍കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day