|    Jun 27 Tue, 2017 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സബ്‌സിഡിയിതര പാചകവാതകം 38.50 രൂപ വര്‍ധിപ്പിച്ചു

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: സബ്‌സിഡിയിതര പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. 38.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. പുതിയ നിരക്കുപ്രകാരം സബ്‌സിഡിയിതര പാചകവാതക സിലിണ്ടറിന് 529 രൂപയാണ് ഡല്‍ഹിയിലെ വില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക