|    Oct 24 Tue, 2017 9:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സബര്‍മതിയില്‍ ആറുപേര്‍ മുങ്ങിമരിച്ചു

Published : 19th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ റല്‍ത്തേശ്വറില്‍ വിനോദസഞ്ചാരത്തിനു പോയ ആറു പേര്‍ സബര്‍മതി നദിയില്‍ മുങ്ങിമരിച്ചു. സബര്‍കാന്ത ജില്ലയിലെ റസ്‌ലോദ് ഗ്രാമക്കാരാണ് മരിച്ചവര്‍. നദിയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ മുങ്ങിപ്പോവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക