|    May 28 Sun, 2017 1:54 pm
FLASH NEWS

സപ്തംബര്‍ 11: ഭയത്തിന് അടിമപ്പെടില്ലെന്ന് ഒബാമ

Published : 11th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: 2011 സപ്തംബര്‍ 11 ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സപ്തംബര്‍ 11 ആക്രമണത്തിനു പിറകിലുള്ളവരുടെ ലക്ഷ്യം അമേരിക്കക്കാരെ ഭയപ്പെടുത്തുക എന്നതായിരുന്നു. എന്നാല്‍, അമേരിക്കക്കാര്‍ ഒരിക്കലും ഭയത്തിന് അടിമപ്പെടില്ലെന്നു തെളിയിച്ചതായും പ്രതിവാര റേഡിയോ പ്രഭാഷണത്തില്‍ ഒബാമ പറഞ്ഞു. നമ്മുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തണം. വംശമോ വിശ്വാസങ്ങളോ നോക്കാതെ എല്ലാവരേയും നല്ലരീതിയില്‍ പരിഗണിക്കണമെന്നും ഒബാമ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day