|    Oct 22 Sun, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സന്തോഷ് ട്രോഫി: ഗോവ സെമിയില്‍

Published : 21st March 2017 | Posted By: fsq

 

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഗോവ സെമി ഫൈനലില്‍. ഗ്രൂപ്പ് എയില്‍ നിര്‍ണായക മല്‍സരത്തില്‍ ഗോവയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്് പരാജയപ്പെട്ട് മുന്‍ ചാംപ്യന്‍മാരായ സര്‍വീസസ് പുറത്തായി. തുടക്കത്തില്‍ തന്നെ ടുഡുവിന്റെ ഗോളിലൂടെ ലീഡെടുത്ത സര്‍വീസസിനെതിരേ അവസാന നിമിഷം ബ്രണ്ടനിലൂടെ ഗോവ തിരിച്ചടിച്ചു. ഒരു മിനിറ്റ് ശേഷിക്കെ, കൈതാനിലൂടെ ഗോവ വിജയഗോള്‍ നേടുകയായിരുന്നു. മല്‍സരത്തില്‍ സര്‍വീസ് താരം മലയാളിയായ രാരി 69ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക