|    Oct 23 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സന്തോഷം രേഖപ്പെടുത്തി കാതോലിക്കാ ബാവ

Published : 13th September 2017 | Posted By: fsq

 

കോട്ടയം: യമനില്‍ സായുധസംഘത്തിന്റെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലി—ന്റെ മോചനത്തില്‍ കാതോലിക്കാ ബാവ സന്തോഷം രേഖപ്പെടുത്തി. ഇതിനായി യത്‌നിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സംഘടനകളെയും അദ്ദേഹം അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss