|    Nov 17 Sat, 2018 4:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സന്താന നിയന്ത്രണത്തിന് നിയമം വേണമെന്ന് ബിജെപി എംപി

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനും കുടുംബങ്ങളിലെ സന്താനോല്‍പാദനം നിയന്ത്രിക്കുന്നതിനും നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി. ഹോഷംഗാബാദ് എംപി ഉദയ്പ്രതാപ് സിങാണ് ഇന്നലെ ലോക്‌സഭയിലെ ശൂന്യവേളയില്‍ ഇക്കാര്യം ഉന്നയിച്ചത്. ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളില്‍ അധികം ഉണ്ടാവാന്‍പാടില്ലെന്നു കര്‍ശന വ്യവസ്ഥയുള്ള നിയമനിര്‍മാണം നടത്തണമെന്നാണ് ബിജെപി എംപിയുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss