സദാചാരദൂഷ്യം ആരോപിച്ച് പോലിസ് കോണ്‍സ്റ്റബിളിന് നാട്ടുകാരുടെ മര്‍ദ്ദനം
Published : 3rd November 2015 | Posted By: TK
ബംഗളുരു: സദാചാരദൂഷ്യം ആരോപിച്ച് പോലിസുകാരന് മര്‍ദ്ദനം. കര്‍ണാടക ഉഡുപ്പി ജില്ലയിലാണ് സംഭവം. ഇയാള്‍ പല വീടുകളിലെയും സ്ത്രീകളെ സംശയാസ്പദമായി സന്ദര്‍ശിക്കുന്നുവെന്നാണ് ആരോപണം. കുന്ദപ്പുര വിഭാഗത്തില്‍പ്പെട്ടവരാണ് ബൈന്ദൂര് പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കിരണിനെ മര്‍ദ്ദിച്ചവശനാക്കിയത്.
അതേസമയം തന്നെ സംശയാസ്പദമായി കണ്ടുവെന്ന് പറയുന്ന സ്ഥലങ്ങളിലെ വീടുകളില്‍ താന്‍ പോയിരുന്നത് പാസ്പോര്‍ട്ട് അപേക്ഷകരുടെ വിവരങ്ങളെടുക്കാനായിരുന്നുവെന്ന് കിരണ്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.