സത്യസന്ധതയ്ക്കുള്ള അംഗീകാരം: ഐഎന്‍എല്‍
Published : 8th November 2015 | Posted By: SMR
കോഴിക്കോട്: കോഴപ്പണത്തിന്റെ കൊഴുപ്പും ഭരണത്തിന്റെ സ്വാധീനവും കുത്തിയൊഴുക്കിയിട്ടും യുഡിഎഫിനു കനത്ത പരാജയമേറ്റത് കേരളത്തിലെ പൊതുസമൂഹം പുലര്‍ത്തുന്ന മതനിരപേക്ഷ ബോധത്തിന്റെ ഉത്തമ തെളിവാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍വഹാബും പ്രസ്താവിച്ചു. ഫാഷിസ്റ്റ് ശക്തികളെ തുറന്നെതിര്‍ക്കാനുള്ള ചങ്കൂറ്റവും ധൈര്യവും കാണിച്ചത് ഇടതുപക്ഷമാണ്. കേരളീയ ജനത അത് തിരിച്ചറിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ മേഖലകളില്‍ വിശേഷിച്ചും ഇടതുപക്ഷം നേടിയ വിജയം അതാണ് പ്രതിഫലിപ്പിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.