|    Apr 22 Sun, 2018 10:00 pm
FLASH NEWS
Home   >  News now   >  

സച്ചിന് ലണ്ടനില്‍ ശസ്ത്രക്രിയ

Published : 6th July 2016 | Posted By: G.A.G

ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍ ലണ്ടനില്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില പരിക്കുകള്‍ വിരമിച്ചാലും ബുദ്ധിമുട്ടിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം.

sachin

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താനെന്നും അധികം വൈകാതെ ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss