|    Jul 22 Sun, 2018 9:52 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തിരുത്തി പൃഥ്വി ഷാ

Published : 25th September 2017 | Posted By: ev sports

മുംബൈ: ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തിരുത്തി പൃഥ്വി ഷാ. ഇന്നലെ നടന്ന ഇന്ത്യ ബ്ലൂക്കെതിരായ മല്‍സരത്തില്‍ സെഞ്ച്വറി (137) നേടിയതോടെയാണ് ഇന്ത്യ റെഡ് ടീമംഗമായ 17കാരന്‍ പൃഥ്വി ഈ നേട്ടം കൈവരിച്ചത്. 213 പന്തുകള്‍ നേരിട്ട പൃഥ്വി 16 ബൗണ്ടറികളും ഒരു സിക്‌സറും നേടി. മല്‍സരത്തിന്റെ ഒന്നാം ദിനം പൃഥ്വിയുടെ സെഞ്ച്വറിയോടെ ഇന്ത്യ റെഡ് ടീം 258 റണ്‍സെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss