|    Jul 17 Tue, 2018 10:59 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിന്റെ മകന്‍ അര്‍ജുന്‍ മുംബൈ അണ്ടര്‍ 19 ടീമില്‍

Published : 10th September 2017 | Posted By: ev sports


മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ മുംബൈ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍. അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്. നേരത്തെ മുംബൈ അണ്ടര്‍ 14, 16 ടീമുകളില്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ ആദ്യമായാണ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിക്കുന്നത്. ഈ മാസം 16 മുതല്‍ 23വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഫാസ്റ്റ്് ബൗളറെന്ന നിലയിലാണ് അര്‍ജുനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss