|    Oct 15 Mon, 2018 8:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

സചിനും ധോണിക്കും പിന്നാലെ ജുലാന്‍ ഗോസാമിയെക്കുറിച്ച് സിനിമ വരുന്നു

Published : 19th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെയും മുന്‍ നായകന്‍ എംഎസ് ധോണിയുടെയും ജീവിതം ആസ്പദമാക്കിയുള്ള സിനിമയ്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജുലാന്‍ ഗോസാമിയെക്കുറിച്ചുള്ള സിനിമ വരുന്നു. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോഡ് സ്വന്തമായുള്ള ജുലാനെക്കുറിച്ചുള്ള സിനിമയ്ക്ക്   ‘ചക്‌ദേ എക്‌സ്പ്രസ് ‘ എന്നാണ് പേരിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ഇറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുശാന്ത ദാസാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss