|    Feb 25 Sat, 2017 1:05 pm
FLASH NEWS

സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ: കോടതി പോലിസ് റിപോര്‍ട്ട് തേടി

Published : 1st November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിലെ ഒന്നാംപ്രതി സിപിഎം കളമശ്ശേരി ഏരിയാ സെക്രറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലിസിനോട് റിപോര്‍ട്് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതിക്കെതിരേ ഗൂഢാലോചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തുക, അതിക്രമിച്ച് കടന്ന് ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെിുള്ളത്. ജാമ്യാപേക്ഷയില്‍ പിന്നീട്  വാദം കേള്‍ക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക