|    Jul 18 Wed, 2018 12:22 pm
FLASH NEWS

സംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് : ജില്ലാ ടീമിനെ അഭിലാഷും അന്നമ്മയും നയിക്കും

Published : 8th September 2017 | Posted By: fsq

 

പത്തനംതിട്ട: കോഴിക്കോട് ഇന്നാരംഭിക്കുന്ന 22ാമത് സംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജില്ലയിലെ പുരുഷ ടീമിനെ അഭിലാഷ് ശിവാനന്ദനും വനിതാ വിഭാഗത്തെ അന്നമ്മാ ഫിലിപ്പും നയിക്കും. പി ബി കുഞ്ഞുമോന്‍, സുമേഷ് മാത്യു ടീമുകളുടെ കോച്ചുമാണ്. ടീം മാനേജര്‍ ഡോ.ശോശാമ്മ ജോണ്‍. പുരുഷ  ടീം അംഗങ്ങള്‍  അഭിലാഷ് ശിവാനന്ദന്‍ (ക്യാപ്റ്റന്‍), എം ഒ അഖില്‍ നായര്‍, റിജു വി റെജി, ഡെല്‍വിന്‍ ചെറിയാന്‍ ജോര്‍ജ്, ജസ്റ്റീന്‍ ബാബു, സി വി ശ്രീനാഥ്, റിത്തു ചന്ദ്രന്‍, ജോസ് കെ എബ്രഹാം, കെ എസ് സച്ച്വിന്‍, വി അമൃതേഷ്, സുബാഷ് സുരേന്ദ്രന്‍, ആഷിഷ് ബിജു, ലിബിന്‍ തോമസ്, പി വി പ്രിസൂന്‍, എം അഷറഫുദീന്‍, റെനാന്‍ ജോസഫ് മാത്യു, ബോബിന്‍ വര്‍ഗീസ്, വിമല്‍ വി രാജ്. വനിതാ ടീം അംഗങ്ങള്‍: അന്നമ്മാ ഫിലിപ്പ് (ക്യാപ്റ്റന്‍), റോഷ്‌നി ബാബു, അഖില സുജയ്, അഭയ സൂര്യദാസ്, ആര്യ പി സജീവ്, കെ ആര്‍ രെഹ്‌ന, സ്‌റ്റെഫി സജി, എല്‍ ബി രേശ്മ, നിജി ഫ്രാന്‍സിസ്, സൂസന്‍ കോശി, സിമി മറിയം ജോസ്, പി യു ഉണ്ണിമായ, ടി എ ധനലക്ഷ്മി, എസ് ജെ അഭിരാമി, കെ പി സാനിക മോള്‍, റിയ മേരി ജോര്‍ജ്, സ്വാധി സന്തോഷ്, കൃതി സന്തോഷ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss