|    Feb 22 Wed, 2017 3:23 am
FLASH NEWS

സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പ് ഇന്നുമുതല്‍

Published : 12th November 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പ് 12 മുതല്‍ 27 വരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ നടക്കും. ഇന്നുരാവിലെ ആറിന് റോഡ് റെയ്‌സ് മല്‍സരങ്ങള്‍, റിങ് റോഡിലും 12.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ട്രാക്ക് മല്‍സരങ്ങളും വൈകീട്ട് ആറിന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങും നടക്കും. ഇക്കഴിഞ്ഞ ദേശീയ ലോക ചാംപ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കളായ അഭിജിത്ത് അമല്‍രാജ്, ഗായത്രി സുകു, പി എം മിലിന്ദ് വിനായക്, ഹരിഹരന്‍, നൗറിന്‍ എസ് റഹിം  എന്നിവരെയും പരിശീലകരെയും ആദരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക