|    Oct 17 Wed, 2018 2:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സംസ്ഥാന ഗുസ്തി : എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജേതാക്കള്‍

Published : 11th September 2017 | Posted By: fsq

 

പാലക്കാട്: കടമ്പഴിപ്പുറത്ത് നടന്ന സംസ്ഥാന ഗുസ്തി മല്‍സരം സമാപിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ എറണാകുളം (36 പോയിന്റ്) ജേതാക്കളായി. പാലക്കാട് (26) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കണ്ണൂര്‍ (27) ഒന്നാം സ്ഥാനവും കോട്ടയം (26) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ തിരുവനന്തപുരം (33പോയിന്റ്) ജേതാക്കളായി. കോട്ടയം (24) രണ്ടാം സ്ഥാനം നേടി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സെയ്താലി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss