|    Oct 15 Mon, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംസ്ഥാന ഗതാഗത മന്ത്രിമാര്‍ ഇന്ന് സമ്മേളിക്കുന്നു

Published : 19th September 2017 | Posted By: fsq

 

വഡോദര: സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സമ്മേളനം ഇന്നു ചേരും. ഗതാഗത വികസന കൗണ്‍സിലിന്റെ 38ാമത് യോഗം കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. പൊതു ഗതാഗത പരിഷ്‌കരണങ്ങള്‍, സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള വാഹനങ്ങളുടെ തടസ്സമില്ലാത്ത ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss