|    Jun 28 Wed, 2017 10:44 am
FLASH NEWS

സംസ്ഥാന ഐടി മേള: ജില്ലയ്ക്ക് കിരീടം

Published : 28th November 2016 | Posted By: SMR

മലപ്പുറം: ഷൊര്‍ണൂരില്‍ നടന്ന സംസ്ഥാന ഐടി മേളയില്‍ മലപ്പുറം ജില്ലയ്്ക്ക് ഓവറോള്‍ കിരീടം.ജേതാക്കള്‍ക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി കെ റഷീദ്,മാസ്റ്റര്‍ ട്രെയിനര്‍മാരായ ഹബീബ് റഹ്മാന്‍,കൃഷ്ണന്‍,ഉസ്മാന്‍,സന്തോഷ്,ജയകൃഷ്ണന്‍,മുഹമ്മദ് റാഫി,ഷാജ പങ്കെടുത്തു.തുടര്‍ച്ചയായ നാലാംതവണയാണ് മലപ്പുറം കിരീടം നേടുന്നത്.116 പോയിന്റ് നേടിയ മലപ്പുറത്തിന് ആകെ നാല് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും രണ്ടിനങ്ങളില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.എച്ച്എസ്എസ് വിഭാഗത്തിലെ മികച്ച സ്‌കൂളായി ഐഡിയല്‍ എച്ച്എസ്എസ് കടകശ്ശേരിയെ തിരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക