|    Jul 28 Fri, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കും

Published : 29th April 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാന്‍ കേരള പോലിസിന് പുറമെ പശ്ചിമബംഗാളില്‍ നിന്ന് 3000 കേന്ദ്രസേനാംഗങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. മെയ് അഞ്ചിനകം കേന്ദ്രസേന എത്തും. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏറെയുള്ള കണ്ണൂര്‍ ജില്ലയിലാവും കൂടുതല്‍ പേരെ വിന്യസിക്കുക. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണു കേന്ദ്രം സേനയെ അയക്കുക. കണ്ണൂരിനെ കൂടാതെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്‌നസാധ്യത നിലനില്‍ക്കുന്ന ജില്ലകളിലും പ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക