|    Jan 17 Tue, 2017 8:29 am
FLASH NEWS

സംസ്ഥാനത്തെ എംപിമാരുടെ യോഗം 28ന്

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തെ എംപിമാരുടെ സമ്മേളനം 28ന് ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഡല്‍ഹിയിലെ എംപി സെല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കേരള ഹൗസ് ഉന്നത ഉദ്യോഗസ്ഥരുടെ ലാവണമായി മാറുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാക്കും. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക